രാജീവ് പിള്ള നായകനായി ദ്വിഭാഷകളില്‍ എത്തുന്ന ‘ഡെക്സ്റ്റര്‍’; ടൈറ്റിലും മോഷന്‍ പോസ്റ്ററും റിലീസായി….

  മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റര്‍ടൈനേര്‍സിന്റെ ബാനറില്‍ പ്രകാശ് എസ്.വി നിര്‍മ്മിച്ച് സൂര്യന്‍.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…