“അവസരങ്ങൾ ലഭിക്കുന്നത് മുതൽ ലിംഗപരമായ വിവേചനമുണ്ട്”; നുസ്രത് ബറൂച്ച

ബോളിവുഡിൽ സ്ത്രീകൾ നേരിടുന്ന അസമത്വത്തെക്കുറിച്ചും ​ലിംഗപരമായ വിവേചനത്തെക്കുറിച്ചും തുറന്നു സംസാരിച്ച് നടി നുസ്രത് ബറൂച്ച. പുരുഷന്മാരായ സഹപ്രവർത്തകരുമായി താരതമ്യപ്പെടുത്തുമ്പോൾ, സിനിമാ അവസരങ്ങൾ…