ഫിലിം ചേംബർ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് സമർപ്പിച്ച പത്രിക പിൻവലിച്ചാണ് സെക്രട്ടറി…