“ലജ്ജ തോന്നുന്നു, കേന്ദ്രവും സിനിമയും ലൈംഗികാതിക്രമിയുടെ കൂടെയാണെന്ന് വീണ്ടും തെളിയിച്ചു”; ചിന്മയി

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്കാരം നൽകിയതിൽ വിമർശിച്ച് ഗായിക ചിന്മയി. വൈരമുത്തുവിന് എതിരെ ഉയർന്ന സ്ത്രീകളുടെ…