മലയാളികളുടെ ഗന്ധര്‍വ്വന്‍ വീണ്ടും ശ്രീകൃഷ്ണ വേഷത്തില്‍

മഹാഭാരതം പരമ്പരയില്‍ കൃഷ്ണനായി വേഷമിട്ട് പ്രേക്ഷക ശ്രദ്ധനേടിയ അഭിനേതാവാണ് നിതീഷ് ഭാരദ്വാജ്. പത്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന ചിത്രത്തിലെ ഗന്ധര്‍വ്വനായും മനം…