“നിവിന്‍ പോളി വളരെ എഫേര്‍ട്ട് ലസ്സ് ആയിട്ടുള്ള ആളെ പോലെ തോന്നുമെങ്കിലും, അദ്ദേഹത്തിന്റെ കണ്ണുകള്‍ വളരെ മനോഹരമായി ഇമോഷനുകള്‍ കൊണ്ടുവരും”; പ്രീതി മുകുന്ദൻ

‘സർവ്വം മായ’യിലേക്ക് തന്നെ ആകർഷിച്ചത് നിവിന്‍ പോളി – അഖില്‍ സത്യന്‍ എന്നീ രണ്ട് പേരുകള്‍ മാത്രമാണെന്ന് നടി ‘പ്രീതി മുകുന്ദൻ’.…

അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി- മമിത കോംബോ; ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം ആരംഭിച്ചു

നിവിൻ പോളിയും ‘പ്രേമലു’ ടീമും ആദ്യമായി ഒന്നിക്കുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘തണ്ണീർ മത്തൻ ദിനങ്ങൾ’,…

“സിനിമ കഴിഞ്ഞപ്പോള്‍ ഞാൻ ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങി, നല്ല പൈസ ചെലവാക്കി ചെയ്ത സിനിമ കൂടിയാണ്”; സർവ്വം മായയെ കുറിച്ച് അഖിൽ സത്യൻ

‘സർവ്വം മായ’യിൽ റിയക്ക് പകരം ആദ്യം തീരുമാനിച്ചിരുന്നത് പ്രീതി മുകുന്ദിനെ ആയിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ അഖിൽ സത്യൻ. ഒരു കുട്ടിത്തമുള്ള…

“നിവിൻ പോളിയുമായി വഴക്കായി, സിനിമ ഉപേക്ഷിക്കാന്‍ പോലും ആലോചിച്ചിരുന്നു”; അഖിൽ സത്യൻ

നിവിൻ പോളിയുമായുള്ള വഴക്കിൽ ‘സര്‍വ്വം മായ’ സിനിമ ഉപേക്ഷിക്കാന്‍ പോലും ആലോചിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ അഖിൽ സത്യൻ. “റാണിക്ക് നന്നായി…

“മലർമിസ്സിന് പ്രചോദനമായത് ഇവൾ”; വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ

“പ്രേമം” സിനിമയിലെ മലർമിസ്സിന് പ്രചോദനമായത് തൻ്റെ കാമുകിയും പിന്നീട് ജീവിതപങ്കാളിയുമായിത്തീർന്ന അലീനയാണെന്ന് വെളിപ്പെടുത്തി സംവിധായകൻ അൽഫോൻസ് പുത്രൻ. “പ്രേമത്തിലെ പ്രണയമല്ല തങ്ങളുടേതെന്നും,…

“അജുവിനെ നിർദ്ദേശിച്ചത് നിവിൻ പോളി, നിവിനും അജുവിന്റെ തിരിച്ചുവരവ് കുറേനാളായി ആഗ്രഹിച്ചിരുന്നതാണ്”; അഖിൽ സത്യൻ

നിവിൻ പോളി ചിത്രം ‘സർവം മായ’ യിലേക്ക് അജു വർഗീസിനെ നിർദേശിച്ചത് നിവിൻ പോളിയാണെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ അഖിൽ സത്യൻ.…

“സിനിമയുടെ ലാഭനഷ്‌ടക്കണക്കുകൾ പുറത്തുവിടുന്ന രീതിയോട് യോജിക്കാൻ കഴിയില്ല, നല്ല സിനിമകൾ ഉണ്ടാക്കുകയെന്നതാണ് പ്രധാനം”; നിവിൻ പോളി

സിനിമാ നിർമാണത്തിന്റെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടേണ്ടതില്ലെന്ന് അഭിപ്രായം വ്യക്തമാക്കി നടൻ നിവിൻ പോളി. സിനിമയുടെ ലാഭനഷ്‌ടക്കണക്കുകൾ പുറത്തുവിടുന്ന നിർമാതാക്കളുടെ രീതിയോട് തനിക്ക്…

“നന്മയുടെ ഒരു സൈഡും ഇല്ലാത്ത ഒരു ഭയങ്കര വില്ലൻ”; ബെൻസിനെ കുറിച്ച് മനസ്സ് തുറന്ന് നിവിൻ പോളി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ “ബെൻസ്” ചിത്രത്തിലെ നെഗറ്റീവ് റോളിനെ കുറിച്ച് മനസ്സ് തുറന്ന് നടൻ നിവിൻ പോളി. “നന്മയുടെ ഒരു സൈഡും…

“മൾട്ടി നാഷണൽ കോർപറേറ്റുകളുടെ ലാഭ കൊതിക്കെതിരെയാണ് ‘ഫാർമ’ സംസാരിക്കുന്നത്”; പി ആർ അരുൺ

മൾട്ടി നാഷണൽ കോർപറേറ്റുകളുടെ ലാഭ കൊതിക്കെതിരെയാണ് ‘ഫാർമ’ സംസാരിക്കുന്നതെന്ന് വ്യക്തമാക്കി സീരീസിന്റെ റൈറ്റർ പി ആർ അരുൺ. ‘ഫാർമ ലോകം അറിയേണ്ട…

“ലാൽ സാറിനെ അങ്ങനെ കണ്ട് കഴിഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി”; തുടരുമിനെ കുറിച്ച് നിവിൻ പോളി

മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങിയ തുടരും സിനിമയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് നടൻ നിവിൻ പോളി. കുറേ നാളുകൾക്ക് ശേഷം ലാലേട്ടനെ കണക്ടായെന്നും,…