ദുൽഖർ സൽമാന് തെലങ്കാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം; മികച്ച നടൻ അല്ലു അർജുൻ, മികച്ച നടി നിവേദ തോമസ്

    നടൻ ദുൽഖർ സൽമാന് 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡിൽ തെലങ്കാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം.…