‘നിറം’ ചിത്രത്തിൽ ശാലിനിക്ക് പകരം അസിനെ പരിഗണിച്ചിരുന്നു; ഒഴിവാക്കാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ കമൽ

കമൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ ‘നിറം’ എന്ന ചിത്രത്തിൽ ശാലിനിക്ക് പകരം നടി അസിനെ നായികയായി പരിഗണിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി…