“ഒരാളോട് ഇഷ്ടം തോന്നിപ്പോയതിന് ഞാൻ മാപ്പ് ചോദിക്കുന്നു”; സൈബർ ബുള്ളിയിങ്ങിനെതിരെ പൊട്ടിക്കരഞ്ഞ് നിലീന എലിസബത്ത്

ബിഗ് ബോസ് ഹൗസിലെ മാനസികാവസ്ഥയും നോബിയുമായുള്ള ബന്ധവും തുറന്നുപറഞ്ഞ് നിലീന എലിസബത്ത് ജോസഫ്. ഒരാളോട് ഇഷ്ടം തോന്നിപ്പോയതിന്റെ പേരിൽ താൻ നേരിടുന്നത്…