“കയ്യടി വാങ്ങിയ വില്ലൻ, കണ്ണീരണിയിച്ച നടൻ”; അരങ്ങൊഴിയാതെ എൻ എഫ് വർഗീസ്

ആനക്കാട്ടിൽ ഈപ്പച്ചനോട് ഏറ്റുമുട്ടുന്ന കടയാടി രാഘവൻ , “പത്രത്തിലെ” രാഷ്ട്രീയ കുതന്ത്രശാലിയായ വിശ്വനാഥൻ, പൂവള്ളി ഇന്ദുചൂഡനോട് വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയ മണപ്പള്ളി പവിത്രൻ……