സിനിമയെ പ്രശംസിച്ചത് കൊണ്ട് ചിത്രത്തില്‍ അഭിനയിച്ച ആരോപണവിധേയനായ നടനെ താന്‍ ന്യായീകരിച്ചുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ല; എം.എ ബേബി

ദിലീപിന്റെ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി സിനിമയെ പ്രശംസിച്ചത് കൊണ്ട് ചിത്രത്തില്‍ അഭിനയിച്ച ആരോപണവിധേയനായ നടനെ താന്‍ ന്യായീകരിച്ചുവെന്ന് തന്റെ വാക്കുകള്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്ന്…