“ഹൊറർ ഫാന്റസി കോമഡി ത്രില്ലറുമായി മാത്യു”; ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ടീസർ പുറത്തിറങ്ങി

പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ…

“ചിത്രം ഇനിയും കാണാത്തവർ പോയി കാണണം. കണ്ടവർ അഭിപ്രായങ്ങൾ മറ്റുള്ളവരോട് പറയുകയും വേണം”; “പാതിരാത്രി”യുടെ വിജയത്തിൽ നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

തന്റെ ഏറ്റവും പുതിയ ചിത്രം “പാതിരാത്രി” യുടെ സൂപ്പർ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ സൗബിൻ ഷാഹിർ. ചിത്രത്തിലെ കേന്ദ്ര…

ഷെയ്ന്‍ നിഗം ചിത്രം ‘ഹാൽ’ ഹൈക്കോടതി ശനിയാഴ്ച കാണും; സെന്‍സർ ബോർഡ് ചൂണ്ടിക്കാട്ടുന്ന പോലെ നീക്കേണ്ടതായ രംഗങ്ങളുണ്ടോ എന്ന് പരിശോധിക്കും

സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഷെയ്ന്‍ നിഗം നായകനായെത്തിയ പുതിയ ചിത്രം ‘ഹാല്‍’ ഹൈക്കോടതി ശനിയാഴ്ച കാണും. കാക്കനാടുള്ള സ്റ്റുഡിയോയിൽ ശനിയാഴ്ച രാത്രി…

“ചിത്രത്തിൽ ചെറിയൊരാളുണ്ട്, അത് സിനിമയിലെ ഒരേ ഒരു രാജാവാണ്”; ധ്യാൻ ശ്രീനിവാസൻ

വർഷങ്ങൾക്ക് ശേഷം ദിലീപും മോഹൻലാലും ഒരുമിച്ചെത്തുന്ന “ഭ ഭ ബ” യെ കുറിച്ച് സംസാരിച്ച് ധ്യാൻ ശ്രീനിവാസൻ. “ചിത്രത്തിൽ ചെറിയൊരാളുണ്ടെന്നും, അത്…

“ആടുജീവിത’ത്തിൽ വിഎഫ്എക്സ് ഉപയോഗിച്ചതുകൊണ്ടല്ല ദേശീയ അവാർഡ് ലഭിക്കാതെ പോയത്”;സുദിപ്തോ സെന്നിന് മറുപടിയുമായി ഇൻഫ്ലുൻസർ

‘ആടുജീവിത’ത്തിൽ വിഎഫ്എക്സ് ഉപയോഗിച്ചതുകൊണ്ടാണ് ദേശീയ അവാർഡ് ലഭിക്കാതെ പോയത് എന്ന സുദീപ്തോ സെന്നിൻ്റെ കമൻ്റിന് മറുപടിയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാൾ…

അനാർക്കലി “സമ്മർ ഇൻ ബെത്ലഹേമിലെ” മഞ്ജു വാര്യറെ പോലെയാണ്, ‘മന്ദാകിനി’പോലെ ലൈറ്റ് ഹാർട്ട് ആയിട്ടുള്ള ചിത്രമാണ് “ഇന്നസെന്റ്”; അൽത്താഫ് സലിം

‘മന്ദാകിനി’പോലെ ലൈറ്റ് ഹാർട്ട് ആയിട്ടുള്ള ചിത്രമാണ് “ഇന്നസെന്റെന്ന്” തുറന്നു പറഞ്ഞ് നടൻ അൽത്താഫ് സലിം. ‘മന്ദാകിനി’ എന്ത് കൊണ്ടാണോ ഇഷ്ടപെട്ടത് അതേ…

“ഇന്ത്യൻ സിനിമയിൽ നിങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ് അറ്റ്ലീ ഒരുക്കുന്നത്”; അല്ലു അർജുൻ–ദീപിക പദുകോൺ ചിത്രത്തിനെ പറ്റി രൺവീർ സിംഗ്

അറ്റ്ലിയുടെ  സംവിധാനത്തിൽ അല്ലു അർജുനും, ദീപികയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സന്ദർശിച്ചതിനെപ്പറ്റി അഭിപ്രായം പങ്കുവെച്ച് നടൻ രണ്‍വീർ സിംഗ്.…

“പുറത്തിറങ്ങാനിരുന്ന ചിത്രത്തിലെ ഗാനം പെൻഡ്രൈവാക്കി സ്കൂളിൽ കൊണ്ടു പോയി, അന്ന് കിട്ടിയ തല്ലിന്റെ പാട് രണ്ടാഴ്ച്ചയോളമുണ്ടായിരുന്നു”; ധ്രുവ് വിക്രം

നടൻ വിക്രമിന്റെ കയ്യിൽ നിന്നും തല്ലു കിട്ടിയ രസകരമായ സംഭവം വിവരിച്ച് നടന്‍ ധ്രുവ് വിക്രം. പുറത്തിറങ്ങാനിരുന്ന ചിത്രത്തിലെ ഗാനം പെൻഡ്രൈവാക്കി…

“ലിയോക്കുള്ളിലെ റോളക്സ്”; മേക്കിങ് വീഡിയോയിലെ സർപ്രൈസ് കണ്ടെത്തി ആരാധകർ

ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ രണ്ടു വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ. വിഡിയോയുടെ അവസാനം…

“ദിലീപിനെ രക്ഷിക്കാൻ വരുന്ന മോഹൻലാലിന്റെ എൻട്രി”; ‘ഭഭബ’ യിലെ രംഗം എ ഐ നിർമ്മിതമെന്ന് അണിയറപ്രവർത്തകർ

ദിലീപ് ചിത്രം ‘ഭഭബ’ യിൽ നിന്നുള്ള ലീക്ക്ഡ് ദൃശ്യങ്ങളെന്ന് പ്രചരിക്കുന്ന വീഡിയോ എ ഐ നിർമ്മിതമെന്ന് സ്ഥിരീകരിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. കസേരയിൽ…