‘ശ്രീ അയ്യപ്പൻ’ ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു

‘നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പ്രശസ്ത നടി മല്ലികാസുകുമാരൻ…

അടുത്ത പടം ലാലേട്ടനോടൊപ്പമോ?; പ്രതികരിച്ച് രാഹുൽ സദാശിവം

ഡീയസ് ഈറേയുടെ മികച്ച വിജയത്തിന് ശേഷം മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ ഒരുങ്ങുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ രാഹുൽ സദാശിവം. അത്തരം ഒരു…

ആരാണ് ആ “എം”; ‘വിലായത്ത് ബുദ്ധ’യുടെ പ്രൊമോ സോങ്ങ് ഷൂട്ടിങ് സ്റ്റിൽ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ

തന്റെ പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ പ്രൊമോ സോങ്ങ് ഷൂട്ടിങ് സ്റ്റിൽ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ. ധരിച്ചിരിക്കുന്ന ഷർട്ടിന് പിന്നിൽ ‘M’…

ഡീയസ് ഈറേ കാണാൻ പോകുന്നവർക്ക് മുന്നറിയിപ്പുമായി തീയേറ്റർ ഉടമകൾ

പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറേ കാണാനെത്തുന്ന പ്രേക്ഷകരോട് അഭ്യർത്ഥനയുമായി കേരളത്തിലെ തിയേറ്റർ ഉടമകൾ. തിയറ്ററിൽ അനാവശ്യമായ ബഹളങ്ങൾ ഉണ്ടാക്കരുതെന്നും, ചിത്രത്തിന്റെ…

‘ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ’ രണ്ടാം ഭാഗം വരുന്നു..?”; ടൊവിനോയും, നസ്ലിനും പ്രധാന വേഷങ്ങളിൽ

അമൽ നീരദ് ചിത്രം ‘ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ’ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പുതിയ താരനിരയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് സൂചന. ബാച്ച്‌ലര്‍ പാര്‍ട്ടി പുറത്തിറങ്ങി…

“മണി സാറിനെയെല്ലാം തൃപ്തിപ്പെടുത്താൻ സാധിച്ചതിൽ സന്തോഷം”; മാരി സെൽവരാജ്

ബൈസൺ ചിത്രത്തിനെ കുറിച്ചുള്ള മണിരത്നത്തിന്റെ പ്രതികരണത്തിൽ പ്രതികരിച്ച് സംവിധായകൻ മാരി സെൽവരാജ്. തന്റെ ‘പരിയേറും പെരുമാൾ’ മുതൽ എല്ലാ പടവും അദ്ദേഹം…

‘ഒരു പ്രൊഡ്യൂസര്‍ എത്രകാലം ഇത് സഹിക്കണം’; ഷറഫുദീനോട് ദേഷ്യപ്പെട്ട് വിനായകൻ

നടൻ ഷറഫുദീനോട് വിനായകൻ ദേഷ്യപ്പെട്ട് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ശറഫുദ്ധീൻ. ‘ഒരു പ്രൊഡ്യൂസര്‍ എത്രകാലം ഇത് സഹിക്കണം എന്ന’ അടി…

ടോക്സിക് പ്രഖ്യാപിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യും; അഭ്യൂഹങ്ങൾ തള്ളി ഫിലിം ട്രേഡ് അനലിസ്റ്റ്

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ കന്നഡ സൂപ്പർസ്റ്റാർ യഷ് നായകനായെത്തുന്ന ടോക്സികിനെ കുറിച്ചുള്ള പ്രചരണങ്ങളെ തള്ളി ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സിനിമ നേരത്തെ പ്രഖ്യാപിച്ച…

ഇനി ശിവരാജ്‌കുമാറിനൊപ്പം അങ്ങ് കന്നടയിൽ; കന്നടയിൽ അരങ്ങേറ്റത്തിനൊരുങ്ങി സുരാജ്

നടൻ ശിവരാജ് കുമാറിനൊപ്പം കന്നടയിൽ അരങ്ങേറ്റത്തിനൊരുങ്ങി നടൻ സുരാജ് വെഞ്ഞാറമൂട്. അനിൽ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ‘ഡാഡ്’ എന്ന ചിത്രത്തിലൂടെയാണ് സുരാജിന്റെ…

“മോഹൻലാലിനെ മിന്നായം പോലെ സിനിമയിൽ കണ്ടേക്കാം”; തുടക്കത്തിലെ മോഹൻലാലിന്റെ അതിഥി വേഷത്തെ സൂചിപ്പിച്ച് ജൂഡ് ആന്റണി

വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രമായ “തുടക്ക”ത്തിൽ മോഹൻലാലിൻ്റെ അതിഥി വേഷമുണ്ടായേക്കുമെന്ന് സൂചന നൽകി സംവിധായകൻ ജൂഡ് ആന്തണി. ജുഡ് അവസരം തന്നാൽ…