“35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍, ചലച്ചിത്രമേളയിലേക്ക് എന്റെ സിനിമ തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യം”; നിർമാതാവ് എം. രഞ്ജിത്ത്

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ‘തുടരും’ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരണമറിയിച്ച് നിര്‍മാതാവ് എം. രഞ്ജിത്ത്. “35 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍,…

“പ്രേക്ഷകരുടെ അഭിപ്രായം മുഖവിലയ്ക്കെ‌ടുത്ത് സിനിമയുടെ ദൈർഘ്യം കുറച്ചല്ലോ”; ആരാധകന് മറുപടിയുമായി ഷമ്മി തിലകൻ

‘വിലായത്ത് ബുദ്ധ’യുടെ ദൈർഘ്യം കുറച്ചെന്ന് വെളിപ്പെടുത്തി നടൻ ഷമ്മി തിലകൻ. സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ്റെ കമൻ്റിന് നൽകിയ മറുപടിയിലൂടെയാണ് താരത്തിന്റെ…

ഇനി വൈകില്ല; ‘കളങ്കാവലി’ന്റെ റിലീസ് തീയതി പുറത്ത്

മമ്മൂട്ടി, വിനായകന്‍ ചിത്രം ‘കളങ്കാവലി’ന്റെ പുതിയ റിലീസ് തീയതി പുറത്ത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളിലെത്തും. വേഫറര്‍…

വെട്രിമാരൻ-ചിമ്പു ചിത്രം; അരസനിൽ വിജയ് സേതുപതിയും

വെട്രിമാരൻ-ചിമ്പു ചിത്രം അരസനിൽ നടൻ വിജയ് സേതുപതിയും ഉണ്ടാകുമെന്ന് അറിയിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. നടന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…

“വിജയ് സർ ശരിക്കുമൊരു പൂക്കിയാണ്, ബിഗിലിലെ റോൾ ഞാൻ ചോദിച്ചു വാങ്ങിയതാണ്”; റെബ മോണിക്ക ജോൺ

അറ്റ്ലീ ചിത്രം “ബിഗിലിലേക്ക്” എത്തപ്പെട്ടതിനെ കുറിച്ചും വിജയ്‌യെ കുറിച്ചും തുറന്നു സംസാരിച്ച് നടി റെബ മോണിക്ക ജോൺ. വിജയ് സർ ശരിക്കുമൊരു…

“അടിനാശം വെള്ളപ്പൊക്കം” ഒഫീഷ്യൽ ട്രെയിലർ പുറത്ത്

ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ. ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ…

“ഗുരുവായൂരിൽ ഇപ്പോൾ ഭിക്ഷാടനം നടത്തുന്ന പ്രൊഡ്യൂസറെ വരെ കണ്ടിട്ടുണ്ട്, ആ അവസ്ഥ ഉണ്ടാകരുത്”; ശശി അയ്യൻചിറ

സിനിമയ്ക്ക് പണം മുടക്കി പരാജയപ്പെട്ടു പോകുന്ന നിരവധി നിർമാതാക്കളെ തനിക്ക് പരിചയം ഉണ്ടെന്നും അത്തരം ഒരു അവസ്ഥ തനിക്ക് ഉണ്ടാകരുതെന്ന ബോധ്യം…

‘വർക്ക് നടക്കട്ടെ’, ; വിലായത്ത് ബുദ്ധ’യ്ക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പൃഥ്വിരാജ്

‘വിലായത്ത് ബുദ്ധ’യ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടി നൽകി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിലെ ഒരു ശ്രദ്ധേയമായ…

31 വർഷങ്ങൾക്ക് ശേഷം രണ്ടാം വരവിനൊരുങ്ങി ‘ഭരത് ചന്ദ്രൻ ഐ പി എസ്’; ചിത്രം 4k ദൃശ്യ മികവോടെ ജനുവരിയിൽ

31 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസിനൊരുങ്ങി ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിലൊരുങ്ങിയ ‘ഭരത് ചന്ദ്രൻ ips ‘. ചിത്രം…

48 മണിക്കൂർ കൊണ്ട് ഒരു ചിത്രം പരാജയമാണെന്ന് വിധിക്കുന്നതെങ്ങനെയാണ്?; വിലായത്ത് ബുദ്ധയ്ക്ക് എതിരെയുള്ള സൈബർ ആക്രമണത്തിൽ എഫ്ഐആർ ഫയൽ ചെയ്ത് നിർമാതാവ്

പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’യ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്ത് നിർമ്മാതാവ് സന്ദീപ് സേനൻ. സിനിമയുടെ…