അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി- മമിത കോംബോ; ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം ആരംഭിച്ചു

നിവിൻ പോളിയും ‘പ്രേമലു’ ടീമും ആദ്യമായി ഒന്നിക്കുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘തണ്ണീർ മത്തൻ ദിനങ്ങൾ’,…

“നിങ്ങൾ ഇങ്ങനെ പലതും കേൾക്കുന്നുണ്ടാകും, കേട്ടോട്ടെ”; ലോകയെകുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിച്ച് പാർവതി

ലോകയിൽ കല്യാണിക്ക് പകരം പാർവതി തിരുവോത്തിനെ സമീപിച്ചിരുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് അനാവശ്യമാണ് എന്നാണ്…

പാർവ്വതി തിരുവോത്ത് കേന്ദ്ര കഥാപാത്രം; ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ ചിത്രീകരണം ആരംഭിച്ചു

പാർവ്വതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. ജനുവരി രണ്ട് തിങ്കളാഴ്ച്ച കൂത്താട്ടുകുളത്ത് ആരംഭിച്ച…

“നിവിൻ പോളിയുമായി വഴക്കായി, സിനിമ ഉപേക്ഷിക്കാന്‍ പോലും ആലോചിച്ചിരുന്നു”; അഖിൽ സത്യൻ

നിവിൻ പോളിയുമായുള്ള വഴക്കിൽ ‘സര്‍വ്വം മായ’ സിനിമ ഉപേക്ഷിക്കാന്‍ പോലും ആലോചിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ അഖിൽ സത്യൻ. “റാണിക്ക് നന്നായി…

പാട്രിയറ്റിന്റെ സെറ്റിൽ പുതുവർഷം ആഘോഷിച്ച് മമ്മൂട്ടി; ഒരുങ്ങുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം

“പാട്രിയറ്റ്” ന്റെ സെറ്റിൽ പുതുവർഷം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷം. മ്മൂട്ടിക്കൊപ്പം സംവിധായകൻ മഹേഷ്…

“രണ്ട് വാക്കുകൾ മ്യൂട്ട് ചെയ്തു, സംഭാഷണത്തിൽ മാറ്റം വരുത്തി”; ‘ധുരന്ധ’റിന്‍റെ പരിഷ്കരിച്ച പതിപ്പ് തീയേറ്ററിലെത്തി

രൺവീർ സിംഗ് ചിത്രം ‘ധുരന്ധ’റിന്‍റെ പരിഷ്കരിച്ച പതിപ്പ് ഇന്ന് മുതൽ തീയേറ്ററിലെത്തി. ഡിസംബർ 31ന് വൈകുന്നേരത്തോടെ തന്നെ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും…

“കയ്യിൽ ഗണ്ണുമായി ബ്ലാക്കിൽ പക്കാ സ്റ്റൈലിഷായി ഗംഗ”; “ടോക്സികിലെ” നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനായെത്തുന്ന പുതിയ ചിത്രം “ടോക്സികിലെ” നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. കയ്യിൽ ഗണ്ണുമായി കറുത്ത വസ്ത്രം…

“ആ ചിത്രമെന്നെ വല്ലാതെ ഡിസ്റ്റർബ് ചെയ്തു, ഒരു ദിവസം മുഴുവൻ ആരോടും സംസാരിക്കാതെ ഇരുന്നു”; മാരി സെൽവരാജ്

നീരജ് ഗയ്‌വാൻ ഒരുക്കിയ ഹോംബൗണ്ട് കണ്ടതിന് ശേഷം രണ്ടു മൂന്ന് ദിവസം താൻ ഉറങ്ങിയില്ലെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്.…

“വളരെ ശക്തമായ തിരക്കഥയാണ് പരാശക്തിയുടേത്, ഇങ്ങനെയൊരു സ്‌ക്രിപ്റ്റില്‍ ഹീറോ റോള്‍ ചെയ്യാന്‍ അവസരം കിട്ടിയപ്പോൾ രണ്ടാമതൊന്ന് ആലോചിച്ചില്ല”; ശിവകാർത്തികേയൻ

പരാശക്തിയുടെ തിരക്കഥ പഠിച്ചത് പോലെ താൻ പണ്ട് സ്കൂളിൽ പഠിച്ചിരുന്നെങ്കിൽ ഡോക്ടർ ആയേനെയെന്ന് നടൻ ശിവകാർത്തികേയൻ. ഇങ്ങനെയൊരു സ്‌ക്രിപ്റ്റില്‍ ഹീറോ റോള്‍…

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; ജഗപതി ബാബു ക്യാരക്ടർ പോസ്റ്റർ പുറത്ത്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അപ്പലസൂരി…