“മമ്മൂട്ടി സാറിന്റെ പടങ്ങള്‍ തമിഴ്‌നാട്ടില്‍ വിജയിക്കും, ന്യൂഡല്‍ഹി, അയ്യര്‍ ദി ഗ്രേറ്റ് ഉദാഹരണങ്ങൾ”; സംവിധായകൻ റാം

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ തമിഴ്‌നാട്ടില്‍ ഓടിയത് പോലെ മമ്മൂട്ടി ചിത്രങ്ങളും തമിഴ് നാട്ടിൽ ഓടിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് സംവിധായകൻ റാം. ന്യൂഡല്‍ഹി,…