കൃത്യമായി സൂക്ഷിച്ചില്ല, പഴയ സിനിമകളുടെ ഫിലിമുകൾ നഷ്ടമായി

പഴയ മലയാള സിനിമകളുടെ ഫിലിമുകൾ നഷ്ടമായി. ന്യൂഡൽഹി, ചിത്രം, കിലുക്കം, താളവട്ടം, ധ്രുവം തുടങ്ങിയ സിനിമകളുടെ പ്രിന്റും ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.…