“ചിരി കാണാൻ ഭംഗിയില്ലെന്ന് ഒരാൾ മുഖത്ത് നോക്കി പറഞ്ഞു, മിസ് ഇന്ത്യയായിട്ടും ചിരിച്ചില്ല”; നേഹ ധൂപിയ

കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിയും മിസ് ഇന്ത്യയുമായ നേഹ ധൂപിയ. “തന്റെ ചിരി കാണാൻ ഭംഗിയില്ലെന്ന്…