“ദേശീയ-സംസ്ഥാന പുരസ്കാരം നേടിയവര് പോലും തിരിച്ചറിയപ്പെടുന്നില്ല”: ഡബ്ബിങ് മേഖല നേരിടുന്ന തിരിച്ചടികളെ കുറിച്ച് നീതു

ചലച്ചിത്ര മേഖലയിലെ ഡബ്ബിങ് കലാകാരന്മാർക്ക് അർഹമായ അംഗീകാരമോ പരിഗണനയോ സമൂഹത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന് പ്രമുഖ ഡബ്ബിങ് ഡയറക്ടർ നീതു. സംസ്ഥാന, ദേശീയ…