“നെഗറ്റീവ് റോൾ ഒരു നായിക ചെയ്യുന്നത് കൊണ്ട് സ്ക്രീനുകൾ വലിച്ചു കീറിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്”; രമ്യ കൃഷ്ണൻ

പടയപ്പയുടെ റിലീസ് സമയത്ത് നെഗറ്റീവ് റോൾ ഒരു നായിക ചെയ്യുന്നത് കൊണ്ട് സ്ക്രീനുകൾ വലിച്ചു കീറുന്ന സംഭവങ്ങൾ നടന്നിരുന്നുവെന്ന് വെളിപ്പെടുത്തി നടി…