“അമേരിക്കയിലും ആഫ്രിക്കയിലുമൊന്നുമല്ല മമ്മൂട്ടി ഇവിടെ ഉണ്ട്, പബ്ലിക് ഫിഗര്‍ ആയിരിക്കുമ്പോഴും സ്വകാര്യതയെന്നതുണ്ട്”; ഇബ്രാഹീം കുട്ടി

രോഗാവസ്ഥയുടെ സമയത്ത് മമ്മൂട്ടിയെക്കുറിച്ച് സോഷ്യല്‍ മീഡിയ പല ഇല്ലാക്കഥകളും അസത്യവും പ്രചരിപ്പിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് സഹോദരന്‍ ഇബ്രാഹിംകുട്ടി. ഇപ്പോള്‍ മമ്മൂട്ടിയുടെ അസുഖമൊക്കെ…