വിജയ് ദേവരകൊണ്ട ചിത്രം “കിങ്‌ഡം” തമിഴ് നാട്ടിൽ വിലക്കണമെന്ന് പ്രതിഷേധം ശക്തം; തിയേറ്ററുകൾ ഉപരോധിക്കുമെന്ന് എൻടികെ

വിജയ് ദേവരകൊണ്ട ചിത്രം “കിങ്‌ഡ”ത്തിന്റെ പ്രദർശനം തമിഴ്‌നാട്ടിൽ വിലക്കണമെന്ന് പ്രതിഷേധിച്ച് നാം തമിഴർ കക്ഷി (എൻടികെ) പ്രവർത്തകർ. ചിത്രം ശ്രീലങ്കയിലെ തമിഴ്സംഘടനകളെയും…