“‘ടോക്‌സികിനെതിരെ കൂടുതൽ പരാതികൾ”; ടീസറിലെ ഉള്ളടക്കം ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്ന് സാമൂഹിക പ്രവർത്തകൻ

യഷ് ചിത്രം ‘ടോക്‌സികിനെതിരെ കൂടുതൽ പരാതികൾ. സെൻസർ ബോർഡിനോട് വിശദീകരണം തേടി കർണാടക വനിതാ കമ്മിഷൻ നൽകിയ പരാതിക്ക് പിന്നാലെ സമാന…

ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷനുമായി ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടിയത് ബ്ലോക്ക്ബസ്റ്റർ…

“അന്ന് കസബയ്‌ക്കെതിരെ പറഞ്ഞതും, ഇന്ന് യാഷിനെ കൊണ്ട് ചെയ്യിക്കുന്നതും ഗീതു തന്നെ”; ടോക്സിക്’ ടീസറിൽ ​ഗീതു മോഹൻദാസിന് വിമർശനം

യാഷ് നായകനായെത്തുന്ന “ടോക്‌സിക്കിന്റെ” ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ വിമർശനവുമായി സൈബർ ലോകം. ആക്ഷനും മാസിനും ഒപ്പം ‘അശ്ലീലത’യും കൂട്ടിച്ചേർത്തതാണ്…

യാഷിന്റെ ‘ടോക്സിക്ക്’ മൂന്ന് മണിക്കൂറിലധികം നീളുന്ന പീഡനം; സിനിമ കാണില്ലെന്ന് കെആർകെ

യാഷ് നായകനായെത്തുന്ന ‘ടോക്സിക്ക്’ മൂന്ന് മണിക്കൂർ പീഡനമായിരിക്കുമെന്ന് വിമർശിച്ച് നടനും നിരൂപകനുമായ കെആർകെ. സിനിമ താൻ കാണില്ലെന്നും, മൂന്നു മണിക്കൂറിലധികം നീളുന്ന…

നയൻതാരയുടെ പ്രതിഫലം താങ്ങാനാകുന്നില്ല; ബാലയ്യ ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കും?

അഖണ്ഡ 2 വിനു ശേഷം ബാലയ്യ നായകനായെത്തുന്ന ചിത്രത്തിൽ നിന്നും നയൻതാരയെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. നയൻതാരയുടെ പ്രതിഫലം താങ്ങാനാകുന്നില്ലെന്നാണ് നിർമാതാക്കൾ…

“‘ടോക്സികി’ ന്റെ അണിയറ ദൃശ്യങ്ങൾ ചോർന്നു”; ‘പീക്കി ബ്ലൈൻഡേഴ്സ്’, ‘ബോംബെ വെൽവെറ്റ്’ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ആരാധകർ

കെ ജി എഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ‘ടോക്സികി’ ന്റെ അണിയറ ദൃശ്യങ്ങൾ ലീക്കായി. നയൻതാരയും യഷും ഒന്നിച്ചുള്ള…

പാട്രിയറ്റിന്റെ സെറ്റിൽ പുതുവർഷം ആഘോഷിച്ച് മമ്മൂട്ടി; ഒരുങ്ങുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം

“പാട്രിയറ്റ്” ന്റെ സെറ്റിൽ പുതുവർഷം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷം. മ്മൂട്ടിക്കൊപ്പം സംവിധായകൻ മഹേഷ്…

“ഇത്തവണയും മുന്നിൽ സാമന്ത തന്നെ”; ജനപ്രീതിയിലെ നടിമാരുടെ പട്ടിക പുറത്ത്

ജനപ്രീതിയിൽ മുന്നിലുള്ള നടിമാരുടെ ലിസ്റ്റ് പുറത്തു വിട്ട് ഓർമാക്സ് മീഡിയ. ലിസ്റ്റിൽ തെന്നിന്ത്യയിലെ പത്ത് നടിമാരാണ് ഉള്ളത്. സാമന്ത റൂത് പ്രഭുവാണ്…

“വിജയ് സർ ശരിക്കുമൊരു പൂക്കിയാണ്, ബിഗിലിലെ റോൾ ഞാൻ ചോദിച്ചു വാങ്ങിയതാണ്”; റെബ മോണിക്ക ജോൺ

അറ്റ്ലീ ചിത്രം “ബിഗിലിലേക്ക്” എത്തപ്പെട്ടതിനെ കുറിച്ചും വിജയ്‌യെ കുറിച്ചും തുറന്നു സംസാരിച്ച് നടി റെബ മോണിക്ക ജോൺ. വിജയ് സർ ശരിക്കുമൊരു…

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചരിത്ര ഇതിഹാസ ചിത്രം ‘എൻബികെ111’ ൽ നായികയായി നയൻതാര

തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രത്തിൽ നായികയായി നയൻതാര. നയൻതാരയുടെ ജന്മദിനം പ്രമാണിച്ചാണ്…