“ഇപ്പോള്‍ ഇവിടെയുണ്ട് നാളെ എവിടെയാണെന്ന് അറിയില്ല”; ചർച്ചയായി നവാസിന്റെ പഴയ അഭിമുഖം

നടൻ കലാഭവൻ നവാസിന്റെ മരണത്തിനു പിന്നാലെ ചർച്ചയായി നവാസിന്റെ പഴയ അഭിമുഖം. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ…