‘നവരസ’ ഇന്ന് അര്‍ദ്ധരാത്രിയോടെ പ്രേക്ഷകരില്‍

നവരസ നെറ്റ്ഫ്ലിക്സ് ആന്തോളജി ഇന്ന് അര്‍ദ്ധരാത്രിയോടെ പ്രേക്ഷകരിലെത്തും.രാത്രി 12.30ക്കാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക. ആഗോളതലത്തില്‍ 10 ഓളം രാജ്യങ്ങളിലാണ് ചിത്രം…