“ദേശീയ ചലച്ചിത്ര അവാർഡിൽ ‘സമാന്തരങ്ങൾ’ സിനിമയെ അട്ടിമറിച്ചു, പിന്നിൽ മലയാള സിനിമയിലെ ചിലർ”; ബാലചന്ദ്രമേനോൻ

‘സമാന്തരങ്ങൾ’ സിനിമയ്ക്ക് 45ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പുരസ്‍കാരങ്ങൾ ലഭിക്കാത്തതിന് കാരണം മലയാള സിനിമയിലെ ചിലരാണെന്ന് തുറന്നു പറഞ്ഞ് ബാലചന്ദ്ര മേനോൻ.…

“നാഷണൽ അവാർഡിൽ ലോബിയിങ്‌ നടക്കുന്നുണ്ട്”; പരേഷ് റാവൽ

നാഷണൽ അവാർഡിൽ ലോബിയിങ്‌ നടക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ പരേഷ് റാവൽ. മറ്റു അവാർഡുകളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മറ്റു അവാർഡുകളെക്കുറിച്ച്…

“അഭിനയത്തിന്റെ ദാദയും സാഹിബുമായ മോഹൻലാലിന് അമുലിൻ്റെ രുചിയുടെ ദേശീയ പുരസ്കാരം”; മോഹൻലാലിന് അമുലിന്റെ ആശംസ പോസ്റ്റ്

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് ആദരവുമായി അമുൽ. താരത്തിന് ആശംസകൾ നേർന്നുകൊണ്ട് അമുൽ സമൂഹ മാധ്യമങ്ങളിൽ പ്രത്യേക പോസ്റ്റ‌ർ…

“നാല് വയസ്സിൽ ദേശീയ പുരസ്‌കാരം സ്വന്തമാക്കി നീ എന്റെ റെക്കോർഡ് തകർത്തു”; ബാലതാരം ട്രീഷ തൊസാറിനെ അഭിനന്ദിച്ച് കമൽഹാസൻ.

നാല് വയസ്സിൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ബാലതാരം ട്രീഷ തൊസാറിനെ അഭിനന്ദിച്ച് നടൻ കമൽഹാസൻ. ആശംസകൾ അറിയിക്കാൻ വീഡിയോ…

ഇളയരാജയുടെ റെക്കോർഡ് മറി കടന്ന് ജി വി പ്രകാശ് കുമാർ

ഇളയരാജയ്ക്ക് ശേഷം പശ്ചാത്തലസംഗീതത്തിനും ഗാനങ്ങൾക്കും ദേശീയ പുരസ്‌കാരം ലഭിച്ച രണ്ടാമത്തെ സംഗീത സംവിധായകനായി ജി വി പ്രകാശ് കുമാർ. നേരത്തെ 68-ാമത്…

സുചിത്ര മോഹൻലാലിനായി ഇരിപ്പിടമൊരുക്കി ഷാരൂഖ് ഖാൻ

ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ സുചിത്ര മോഹൻലാലിനായി കസേര ഒരുക്കിക്കൊടുത്ത് ബോളിവുഡ് താരം ഷാറുഖ് ഖാൻ. സദസ്സിൽ മികച്ച നടനുള്ള ദേശീയ…

“അവാർഡ് കിട്ടിയതുകൊണ്ട് മഹാ നടനായെന്നോ, ഇന്നലെ വരെ കിട്ടാതിരുന്നത് കൊണ്ട് മോശം നടനാണെന്നോ കരുതുന്നില്ല”; വിജയരാഘവൻ

ദേശീയ അവാർഡ് കിട്ടിയതുകൊണ്ട് താൻ ഒരു മഹാനടൻ ആണെന്നോ ഇന്നലെ വരെ കിട്ടാതിരുന്നത് കൊണ്ട് താൻ ഒരു മോശം നടൻ ആണെന്നോ…

“അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിപ്രായം പറയരുത്”; വിവാദങ്ങളിൽ പ്രതികരിച്ച് മുകേഷ്

ദേശീയ ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മുകേഷ്. അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിപ്രായം പറയരുതെന്നും അതിനുശേഷം എന്തെങ്കിലും…

“ജൂറിയുടെ തീരുമാനം വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല, ഇതൊക്കെ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നതാണ്, മാറാൻ ഒന്നും പോകുന്നില്ല”; വിജയരാഘവൻ

ദേശീയ ചലച്ചിത്ര പുരസ്കാരത്തിനെതിരെ വിവാദങ്ങൾ മുറുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ വിജയരാഘവൻ. 43 വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ദേശീയ പുരസ്കാരം…

‘ദേശിയ പുരസ്‌കാരത്തില്‍ മലയാള സിനിമയുടെ അഭിമാനമായി മാറിയതിന് അഭിനന്ദനങ്ങള്‍’; അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടി

ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായവരെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ‘ദേശിയ പുരസ്‌കാരത്തില്‍ മലയാള സിനിമയുടെ അഭിമാനമായി മാറിയതിന് അഭിനന്ദനങ്ങള്‍’എന്നാണ് മമ്മൂട്ടി കുറിച്ചത്. വിജയരാഘവനും…