അവാർഡ് ദാന ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിർത്തി, അവാർഡുകൾ ഫാം ഹൗസിലെ ബാത്ത്‌റൂമിൽ ഹാൻഡിലുകളായി ഉപയോഗിക്കുന്നു; നസീറുദ്ദീൻ ഷാ

താനിപ്പോൾ അവാർഡ് ദാന ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിർത്തിയെന്നും അവസാനത്തെ രണ്ട് ഫിലിംഫെയർ അവാർഡുകൾ വാങ്ങിയില്ലെന്നും വ്യകതമാക്കി ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ.…