“എരിതീയിൽ എണ്ണ പകർന്നതിന് നന്ദി”: കഞ്ചാവ് കേസ് അറസ്റ്റിന് പിന്നാലെ സഹോദരന് പിന്തുണയുമായി ജിംഷി ഖാലിദ്

ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന്റെ പേരിൽ അറസ്റ്റിലായ സംവിധായകൻ ഖാലിദ് റഹ്മാന്റെ പിന്തുണയ്ക്കായി സഹോദരനും പ്രശസ്ത ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് രംഗത്ത്.…