“നിർമാതാവിന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഹോട്ടലുകളിൽ പണയം കിടന്നിട്ടുണ്ട്”; നന്ദു പൊതുവാൾ

കരിയറിന്റെ തുടക്കത്തിൽ നിർമാതാവിന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഹോട്ടലുകളിൽ പണയം കിടന്നിട്ടുണ്ടെന്ന് നടൻ നന്ദു പൊതുവാൾ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു…