ഹരിവരാസനം ചിത്രത്തിന്റെ സംഗീതയാത്രയിൽ നന്ദഗോവിന്ദം ഭജൻസും കൈകോർക്കുന്നു; ഹരിവരാസനത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിൽ

ഹരിവരാസനം സിനിമയുടെ സംഗീതയാത്രയിൽ തെന്നിന്ത്യയിലെ പ്രശസ്ത സംഗീത ഗ്രൂപ്പായ നന്ദഗോവിന്ദം ഭജൻസും പങ്കുചേരുന്നു. ഏകദേശം 12 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലെ ഗാനരംഗത്തിൽ…