വിജയ്‌യുടെ ‘അനിയത്തി ഭുവന’ ഇനി കാർത്തിക്കിന് സ്വന്തം; നാൻസി ജെനിഫറിന്റെ വിവാഹചിത്രങ്ങൾ വൈറൽ

തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയതാരവും വിജയ് നായകനായ ‘ഗില്ലി’യിലെ അനിയത്തി വേഷത്തിലൂടെ ശ്രദ്ധേയയുമായ നടി നാൻസി ജെനിഫർ വിവാഹിതയായി. കാർത്തിക് ആണ്…