‘നിങ്ങള്‍ ഒരു പുണ്യാളനൊന്നുമല്ല, നിങ്ങളുടെ ഇരട്ടത്താപ്പ് എല്ലാവര്‍ക്കും അറിയാം’-വിശാലിനെതിരെ പൊട്ടിത്തെറിച്ച് വരലക്ഷ്മി

നടന്‍ വിശാലിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി വരലക്ഷ്മി ശരത്കുമാര്‍ രംഗത്ത്. തമിഴ് സിനിമ സംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാമ്പയിന്‍ വീഡിയോയില്‍…