പ്രകമ്പനം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമ്മിക്കുന്ന ചിത്രം “പ്രകമ്പനത്തിന്റെ” ചിത്രീകരണം ആരംഭിച്ചു.…