“ആ ചിത്രത്തെ കുറിച്ച് കുറ്റബോധത്തോടെ മാത്രമേ ഓർക്കാറുള്ളു”; ഗൗതം കാർത്തിക്

‘മുത്തുരാമലിങ്കം’ എന്ന തന്റെ ചിത്രത്തെ കുറിച്ച് കുറ്റബോധത്തോടെ മാത്രമേ തനിക്കോർക്കാൻ കഴിയുകയുള്ളുവെന്ന് നടൻ ​ഗൗതം കാർത്തിക്. ആ സിനിമ തന്റെ ഭാ​ഗത്തു…