അഡ്വക്കേറ്റ്, “ഡോക്ടർ” മുത്തുമണി; കുസാറ്റിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി സോമസുന്ദരം

ഡോക്ടറേറ്റ് കരസ്ഥമാക്കി പ്രശസ്ത സിനിമാതാരം മുത്തുമണി സോമസുന്ദരം. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിൽ നിന്നാണ് മുത്തുമണിക്ക് ഡോക്ടറേറ്റ് ലഭിച്ചത് .…