ഗായിക ആര്യ ദയാൽ വിവാഹിതയായി

സംഗീത സംവിധായകയും ഗായികയുമായ ആര്യ ദയാൽ വിവാഹിതയായി. ആര്യ തന്നെയാണ് വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വരൻ അഭിഷേകുമൊത്ത് തന്റെ വിവാഹ സർട്ടിഫിക്കറ്റ്…

“മികച്ച സംഗീതസംവിധായകനായും, ശാസ്ത്രീയ ഗായകനായും സംസ്ഥാന അവാർഡ് നേടിയ ഏക ഗായകൻ”; മലയാളത്തിന്റെ ശരത്തിന് ജന്മദിനാശംസകൾ

സംഗീതത്തിന്റെ സ്വരങ്ങളും താളങ്ങളും ചേർന്നൊരു ആത്മീയാനുഭവം സമ്മാനിക്കുന്ന അപൂർവ സംഗീതസംവിധായകരിലൊരാളാണ് മലയാളത്തിന്റെ (സുജിത് വാസുദേവൻ) ശരത്. നാല് പതിറ്റാണ്ടിലധികമായി സംഗീത ലോകത്തിനദ്ദേഹം…

വയലിനിൽ സംഗീതത്തിന്റെ മാസ്മരികത തീർക്കുന്ന മായാജാലക്കാരൻ; ബാല ഭാസ്ക്കറിന് ഓർമപ്പൂക്കൾ

വയലിനിൽ സംഗീതത്തിന്റെ മാസ്മരികത തീർക്കുന്ന മായാജാലക്കാരൻ ‘ബാല ബാസ്‌ക്കറിന്റെ’ ഓർമ്മകൾക്ക് ഇന്ന് 7 വയസ്സ്. സംഗീത ലോകത്തിന്റെ ഏറ്റവും കനമുള്ള നഷ്ടങ്ങളിൽ…

പൊന്നിയിൻ സെൽവൻ 2 : എ.ആർ.റഹ്മാൻ റഹ്‌മാനും നിർമാതാക്കളും പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി

പൊന്നിയിൻ സെൽവൻ-2 സിനിമയിൽ എ.ആർ.റഹ്മാൻ റഹ്‌മാനും നിർമാതാക്കളും പകർപ്പവകാശം ലംഘിച്ചെന്ന പരാതിയിൽ രണ്ടു കോടി രൂപ കെട്ടിവെക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ചിന്റെ…

ഇളയരാജയുടെ റെക്കോർഡ് മറി കടന്ന് ജി വി പ്രകാശ് കുമാർ

ഇളയരാജയ്ക്ക് ശേഷം പശ്ചാത്തലസംഗീതത്തിനും ഗാനങ്ങൾക്കും ദേശീയ പുരസ്‌കാരം ലഭിച്ച രണ്ടാമത്തെ സംഗീത സംവിധായകനായി ജി വി പ്രകാശ് കുമാർ. നേരത്തെ 68-ാമത്…

“എസ്.പി.ബി. മരിച്ചപ്പോൾ ഇളയരാജ പൊട്ടിക്കരഞ്ഞു, ഭാര്യക്കോ, മകൾക്കോ വേണ്ടി അദ്ദേഹം കണ്ണുനീർ പൊഴിച്ചിട്ടില്ല”; രജനികാന്ത്

സംഗീത സംവിധായകൻ ഇളയരാജയും അന്തരിച്ച ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവുമായുള്ള സൗഹൃദത്തേക്കുറിച്ച് തുറന്നു സംസാരിച്ച് നടൻ രജനീകാന്ത്. തന്റെ ​ഗാനങ്ങൾ വേദികളിൽ പാടുന്നതിനെതിരെ…

“അരക്കുപ്പി ബിയര്‍ കുടിച്ചിട്ട് ഇളയരാജ നടത്തിയ ആട്ടം വെളുപ്പിന് മൂന്ന് മണി വരെ നീണ്ടു”; രജനീകാന്ത്

ഇളയരാജയ്ക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് നടൻ രജനീകാന്ത്. 1980ല്‍ മഹേന്ദ്ര സംവിധാനം ചെയ്ത ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇളയരാജക്കൊപ്പം ബിയര്‍…

“പേരിന്റെ കൂടെ ജാതി വെക്കണം എന്നില്ല, അത് എന്റെ തീരുമാനമാണ്”;’ഗോവിന്ദ് വസന്ത’

ഗോവിന്ദ് മേനോൻ എന്ന പേര് ഗോവിന്ദ് വസന്ത എന്നാക്കിയതിന്റെ കാരണം ചോദിച്ച അവതാരകയ്ക്ക് കിടിലൻ മറുപടി നൽകി സംഗീത സംവിധായകനും ഗായകനുമായ…

“യേശുക്രിസ്തുവുമായുള്ള മുഖസാദൃശ്യമാണ് ഔസേപ്പച്ചനിലേക്ക് എന്നെ അടുപ്പിച്ചത്”; ഷിബു ചക്രവര്‍ത്തി

സംഗീതസംവിധായകന്‍ ഔസേപ്പച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. തന്റെ സമൂഹ മാധ്യമ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഷിബു ചക്രവര്‍ത്തിയുടെ…

മലയാളത്തിന്റെ നാലു പതിറ്റാണ്ടിലെ സംഗീത മാന്ത്രികൻ; “ഔസേപ്പച്ചന്” ജന്മദിനാശംസകൾ

മലയാള സിനിമയ്ക്കും സംഗീതലോകത്തിനും ഒരുപോലെ പ്രിയങ്കരനായ സംഗീതസംവിധായകൻ ഔസേപ്പച്ചന് ഇന്ന് 70-ാം പിറന്നാൾ. സംഗീതത്തിലെ സത്യസന്ധതയും, ജീവിതത്തിലെ ലാളിത്യവും, വ്യക്തിത്വത്തിലെ സൗമ്യതയും…