“എല്ലാരൂപത്തിലും സൗന്ദര്യമുണ്ടെന്ന് ഞാന്‍ കാലംകൊണ്ട് തിരിച്ചറിയുന്നു”; ബിപാഷ ബസുവിനെ കുറിച്ചുള്ള ബോഡി ഷെയ്മിങ്ങിൽ ഖേദം പ്രകടിപ്പിച്ച് മൃണാൾ താക്കൂർ

ബോളിവുഡ് നടി ബിപാഷ ബസുവിനെതിരെ ബോഡി ഷെയ്മിങ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് തെന്നിന്ത്യൻ നടി മൃണാൾ താക്കൂർ. ‘പുരുഷനെപ്പോലെ മസിലുള്ള’ സ്ത്രീയാണ്…