ചരിത്രം തിരുത്തി കുറിച്ച് ശ്രീനാഥ് ഭാസി ചിത്രം: “പൊങ്കാല” നവംബര്‍ 30 “ഞായറാഴ്ച” തീയേറ്ററുകളിൽ

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഞായറാഴ്ച റിലീസിനൊരുങ്ങി ശ്രീനാഥ് ഭാസി ചിത്രം “പൊങ്കാല”. ചിത്രം നവംബര്‍ 30 ന് തീയറ്ററുകളില്‍ എത്തും.…