വനിതാ നിർമാതാവിനെതിരായ ലൈംഗികാതിക്രമം, ആന്റോ ജോസഫ് ഒന്നാം പ്രതി; പൊലീസ് കുറ്റപത്രം സമർപ്പിച്ചു”

വനിതാ നിർമാതാവിനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ സിനിമാ നിർമ്മാതാവ് ആന്റോ ജോസഫിനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സെഷൻസ്…