വിമർശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച പ്രകടനം; ചർച്ചയായി റെട്രോയിലെ ജയറാമിന്റെ കഥാപാത്രം

സോഷ്യൽ മീഡിയയിൽ കയ്യടി നേടി റെട്രോയിലെ ജയറാമിന്റെ കഥാപാത്രം. സൂര്യയെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് റെട്രോ. ചിത്രത്തിൻറെ…