“സംഭവത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു, ഗൗരിക്കൊപ്പം തന്നെ നിൽക്കുന്നു”; സംവിധായകൻ അബിൻ ഹരിഹരൻ

ബോഡി ഷെയ്മിങ് വിവാദത്തിൽ മൗനം പാലിച്ചതിൽ മാപ്പ് പറഞ്ഞ് സംവിധായകൻ അബിൻ ഹരിഹരൻ. ഗൗരി സംസാരിക്കുന്നതിനിടെ ഞാനും കയർത്ത് സംസാരിച്ചാൽ പ്രശ്നം…

പ്രദർശനം വിലക്കേണ്ട കാര്യമില്ലെന്ന് കോടതി; ‘നായകൻ’ വീണ്ടും തീയേറ്ററുകളിൽ

കമൽഹാസൻ ചിത്രം നായകൻ വീണ്ടും പ്രദർശനത്തിനെത്തിയത് ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നതിനെ ചോദ്യംചെയ്തുള്ള ഹർജിയെ മറി കടന്ന്. ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നത് പകർപ്പവകാശ…

അൻപറിവ്- കമൽ ഹാസൻ ചിത്രത്തിൽ സംഗീത സംവിധാനം ജേക്സ് ബിജോയ്

കമൽ ഹാസന്റെ കരിയറിലെ 237 -മത് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കാനൊരുങ്ങി ജേക്സ് ബിജോയ്. ജേക്സ് ബിജോയ് തന്നെയാണ് ഈ വിവരം…

“ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജ്”; രാജമൗലി

താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് പൃഥ്വിരാജെന്ന് അഭിനന്ദിച്ച് സംവിധായകൻ രാജമൗലി. രാജമൗലിയുടെ പുതിയ ചിത്രം എസ്എസ്എംബി 29 ന്റെ…

എആർഎം 56-മത് രാജ്യാന്തര ഫിലിം ഫെസ്‌റ്റിവലിലേക്ക്

56-മത് രാജ്യാന്തര ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ടൊവിനോ തോമസ്- ജിതിൻ ലാൽ ചിത്രം എആർഎം. ഇന്ത്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള…

“തമിഴ്നാട് മുഴുവൻ ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിക്കും”; റാണാ ദഗ്ഗുബട്ടി

“കാന്ത” ഇറങ്ങുന്നതോടെ തമിഴ്നാട് മുഴുവൻ ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിക്കുമെന്ന് അഭിനന്ദിച്ച് നടൻ റാണാ ദഗ്ഗുബട്ടി. ചിത്രത്തിൽ മികച്ച പ്രകടനമാണ്…

“സർക്കീട്ട്” 56 ആമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്…

വീണ്ടും രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായി ഭ്രമയുഗം; ചിത്രം ഓസ്‌കര്‍ അക്കാദമിയിൽ പ്രദർശിപ്പിക്കും

ലോസ് ആഞ്ചിലിസിലെ ഓസ്‌കര്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദർശനത്തിനൊരുങ്ങി മമ്മൂട്ടി ചിത്രം ഭ്രമയുഗം. 2026 ഫെബ്രുവരി 12-ന് അക്കാമദി മ്യൂസിയത്തിന്റെ ‘വേര്‍ ഫോറസ്റ്റ്…

‘ജനനായകന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു; പിന്നാലെ റിലീസ് പോസ്റ്ററിന് ട്രോൾ മഴ

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം പൊങ്കൽ റിലീസ് ആയി ജനുവരി ഒൻപതിന് തിയറ്ററുകളിലെത്തും.…

‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്

ഗോവ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’. 56 ആമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ…