ആറു മാസത്തേക്ക് പുറത്തിറങ്ങരുത്; പ്രഭാസിന് കർശന നിയന്ത്രണങ്ങളുമായി സന്ദീപ് റെഡ്ഢി വാങ്ക

പ്രഭാസ് ചിത്രം “സ്പിരിറ്റിലെ” താരത്തിന്റെ ലുക്ക് പുറത്തു പോകാതിരിക്കാൻ പ്രഭാസിന് കർശന നിർദേശങ്ങൾ നൽകി സന്ദീപ് റെഡ്‌ഡി വാങ്ക. ആറു മാസത്തേക്ക്…

“ജയിലർ 2 വിൽ ഞാനുണ്ട്, ഞാൻ ചെയ്തതിൽ ഏറ്റവും വലിയ കോമഡി കഥാപാത്രം വർമൻ ആണ്”; വിനായകൻ

ജയിലർ 2 വിൽ താനുമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് നടൻ വിനായകൻ. താൻ ചെയ്തതിൽ ഏറ്റവും വലിയ കോമഡി കഥാപാത്രം വർമൻ ആണെന്നും അദ്ദേഹം…

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; വമ്പൻ സംഘട്ടനമൊരുക്കി ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശൽ

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ വമ്പൻ സംഘട്ടന രംഗം ഒരുങ്ങുന്നു. ബോളിവുഡ് സംഘട്ടന…

“അടുത്ത വർഷത്തെ എല്ലാ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ നേടും”; ചിത്രത്തിന് പ്രതീക്ഷയേറ്റി ജി വി പ്രകാശ് കുമാർ

അടുത്ത വർഷത്തെ എല്ലാ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ നേടുമെന്ന് തുറന്നു പറഞ്ഞ് നടനും സംഗീത സംവിധായകനുമായ…

“സൈബർ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെങ്കിൽ കർശനമായ നിയമങ്ങളുണ്ടാകണം”; ഹണി റോസ്

സൈബർ ഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെങ്കിൽ കർശനമായ നിയമങ്ങളുണ്ടാകണമെന്ന് തുറന്നു പറഞ്ഞ് നടി ഹണിറോസ്. മറ്റൊരാൾക്ക് നമ്മുടെ ശരീരത്തെക്കുറിച്ചു മോശമായി സംസാരിക്കാൻ അവകാശമോ…

ചിത്രീകരണം നടന്നു കൊണ്ടിരിക്കെ 350 കോടി ക്ലബിൽ; റെക്കോർഡുകൾ ഭേദിച്ച് ദൃശ്യം 3

ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ദൃശ്യം3  350 കോടി ക്ലബിൽ കയറിയെന്ന് റിപ്പോർട്ടുകൾ. നിർമാതാവ് എം. രഞ്ജിത്താണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മനോരമ…

“വിനായകൻ അച്ചടക്കമുള്ള നടൻ, അദ്ദേഹത്തിന്റെ വളർച്ച അത്ഭുതത്തോടെ നോക്കിക്കാണുന്നു”; മമ്മൂട്ടി

വിനായകൻ അച്ചടക്കമുള്ള നടനാണെന്ന് തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. കഠിനപ്രയത്നവും ആത്മാർഥതയുംകൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാൻ പറ്റുകയുള്ളൂവെന്നും, നടനെന്ന…

“എല്ലാവരുടെയും ഭാവനകളെ തൃപ്‌തിപ്പെടുത്താൻ ഒരു സിനിമയ്ക്കും കഴിയില്ല”; തരുൺ മൂർത്തി

എല്ലാവരുടെയും ഭാവനകളെ തൃപ്‌തിപ്പെടുത്താൻ ഒരു സിനിമയ്ക്കും കഴിയില്ലെന്ന് വ്യക്തമാക്കി സംവിധായകൻ തരുൺ മൂർത്തി. ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ രാഷ്ട്രീയത്തേക്കാൾ എന്നിലെ…

“കാട്ടാളനി”ലൂടെ മലയാളത്തിലരങ്ങേറ്റത്തിനൊരുങ്ങി ദുഷാര വിജയൻ; സ്വാഗതം ചെയ്ത് ക്യൂബ്സ് എന്റർടൈൻമെന്റ്

മലയാളത്തിൽ അരങ്ങേറ്റത്തിനൊരുങ്ങി തമിഴ് നടി ദുഷാര വിജയൻ. ക്യൂബ്സ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന…

ഐഎഫ്എഫ്‌ഐയിൽ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യൽ ജൂറി പരാമർശം ‘സർക്കീട്ടിലെ’ “ഓർഹാന്‌”

ഗോവയിൽ നടന്ന 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ബാലതാരത്തിനുള്ള സ്പെഷ്യൽ ജൂറി പരാമർശം സ്വന്തമാക്കി “സർക്കീട്ടി”ലെ ഓർഹൻ. ചിത്രത്തിലെ ജെഫ്‌റോൺ…