ഹിറ്റ് തുടരാൻ നിവിൻ പോളി; ‘ബേബി ഗേൾ’ ജനുവരി 23ന് തിയേറ്ററുകളിൽ

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന…

നാല് ദിവസം കൊണ്ട് 201 കോടി!: ബോക്സ് ഓഫീസ് കീഴടക്കി പ്രഭാസിന്റെ ഹൊറർ-കോമഡി വിരുന്ന്

നാലു ദിവസം കൊണ്ട് 200 കോടി ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കി പ്രഭാസിൻ്റെ ഹൊറർ-കോമഡി ചിത്രം ‘ദി രാജാ സാബ്’. മാരുതി സംവിധാനം…

“ലോകനിലവാരത്തിലുള്ള പ്രകടനം, എക്കോ ഒരു മാസ്റ്റർ പീസ്”; പ്രശംസിച്ച് ധനുഷ്

മലയാള ചിത്രം ‘എക്കോ’യെ പ്രശംസിച്ച് തമിഴ് നടൻ ധനുഷ്. ചിത്രം ലോകനിലവാരത്തിലുള്ള പ്രകടനമാണ് കാഴ്ചവെച്ചതെന്നും, ഒരു മാസ്റ്റർപീസാണ് ചിത്രമെന്നും ധനുഷ് കുറിച്ചു.…

യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം “ഡർബി” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ യൂത്ത് സെൻസേഷൻ സ്റ്റാർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു

മലയാളത്തിലെ യുവ പ്രതിഭകളേയും സോഷ്യൽ മീഡിയാ താരങ്ങളെയും അണിനിരത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡർബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

ഗോകുലം മൂവീസ് നിർമ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ പ്രേക്ഷകരിലേക്ക് : ചിത്രം ഫെബ്രുവരി 6ന് തിയേറ്ററുകളിലേക്ക്

ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ റിലീസായി. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ,…

“നിങ്ങളുടെ ചിത്രത്തിനൊപ്പം റിലീസ് ചെയ്യുന്നത് ഞങ്ങളുടെ ചിത്രത്തെ തകര്‍ക്കാനുള്ള ലൈസന്‍സല്ല”; വിജയ് ആരാധകര്‍ക്കെതിരെ പരാശക്തി ക്രിയേറ്റീവ് ഡയറക്ടർ

  ‘പരാശക്തിക്ക്’ വിജയ് ആരാധകരില്‍ നിന്നും നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണമാണെന്ന് തുറന്നു പറഞ്ഞ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറും നടനുമായ ദേവ്…

“ലോകത്തുള്ള എല്ലാ തമിഴ് പ്രേക്ഷകരും ഭഗവന്ത് കേസരി കാണണമെന്നില്ല, ജനനായകൻ പൂർണ്ണമായും ഭഗവന്ത് കേസരിയുടെ റീമേക്ക് അല്ല”; അനിൽ രവി പുടി

ജനനായകൻ പൂർണ്ണമായും ഭഗവന്ത് കേസരിയുടെ റീമേക്ക് അല്ലെന്നും, കുറച്ച് ഭാഗങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂവെന്നും തുറന്നു പറഞ്ഞ് സംവിധായകൻ അനിൽ രവി പുടി.…

“‘ടോക്‌സികിനെതിരെ കൂടുതൽ പരാതികൾ”; ടീസറിലെ ഉള്ളടക്കം ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്ന് സാമൂഹിക പ്രവർത്തകൻ

യഷ് ചിത്രം ‘ടോക്‌സികിനെതിരെ കൂടുതൽ പരാതികൾ. സെൻസർ ബോർഡിനോട് വിശദീകരണം തേടി കർണാടക വനിതാ കമ്മിഷൻ നൽകിയ പരാതിക്ക് പിന്നാലെ സമാന…

കെ വെങ്കടേഷ് -കാട നടരാജ് ചിത്രം കരിക്കാടനിലെ “രത്തുണി” ഗാനം പുറത്ത്

കാട നടരാജിനെ നായകനാക്കി കെ വെങ്കടേഷ് ഒരുക്കിയ ‘കരിക്കാടൻ’ എന്ന കന്നഡ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘രത്തുണി’ എന്ന ടൈറ്റിലോടെ…

ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷനുമായി ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടിയത് ബ്ലോക്ക്ബസ്റ്റർ…