ചിരിപ്പിക്കാനും ചിന്തിക്കാനും ബേസിലിന്റെ ‘മരണമാസ്സ്‌’ ഏപ്രിൽ 10ന്: ട്രയ്ലർ പുറത്തിറക്കി അണിയറ പ്രവർത്തകർ

ടൊവിനോ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ്സ്‌ എന്ന ചിത്രത്തിന്റെ ട്രയ്ലർ…