71-ാം നെഹ്‌റു ട്രോഫി വള്ളംകളി; ചുണ്ടൻവള്ളങ്ങളിലെ ലാലേട്ടനെ നയിക്കാൻ നടൻ രഞ്ജിത്ത് സജീവ്

71-ാം നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടനെ നയിക്കാനൊരുങ്ങി നടന്‍ രഞ്ജിത്ത് സജീവ്. ചുണ്ടൻവള്ളങ്ങളിലെ ലാലേട്ടൻ എന്ന് വിളിപ്പേരുള്ള മത്സരവള്ളമാണ് കാരിച്ചാൽ…