“എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം”; ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. മമ്മൂട്ടി, ഷംല ഹംസ, സംവിധായകൻ ചിദംബരം, ആസിഫ് അലി, ടൊവിനോ…

അടുത്ത പടം ലാലേട്ടനോടൊപ്പമോ?; പ്രതികരിച്ച് രാഹുൽ സദാശിവം

ഡീയസ് ഈറേയുടെ മികച്ച വിജയത്തിന് ശേഷം മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ ഒരുങ്ങുന്നുവെന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ രാഹുൽ സദാശിവം. അത്തരം ഒരു…

ആരാണ് ആ “എം”; ‘വിലായത്ത് ബുദ്ധ’യുടെ പ്രൊമോ സോങ്ങ് ഷൂട്ടിങ് സ്റ്റിൽ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ

തന്റെ പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ പ്രൊമോ സോങ്ങ് ഷൂട്ടിങ് സ്റ്റിൽ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരൻ. ധരിച്ചിരിക്കുന്ന ഷർട്ടിന് പിന്നിൽ ‘M’…

ഡീയസ് ഈറേ കാണാൻ പോകുന്നവർക്ക് മുന്നറിയിപ്പുമായി തീയേറ്റർ ഉടമകൾ

പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറേ കാണാനെത്തുന്ന പ്രേക്ഷകരോട് അഭ്യർത്ഥനയുമായി കേരളത്തിലെ തിയേറ്റർ ഉടമകൾ. തിയറ്ററിൽ അനാവശ്യമായ ബഹളങ്ങൾ ഉണ്ടാക്കരുതെന്നും, ചിത്രത്തിന്റെ…

ഇരുപത്തി രണ്ടിന്റെ തിളക്കത്തിൽ “മിഴി രണ്ടിലും”

2003-ൽ അഗസ്റ്റിന്റെ നിർമാണത്തിൽ രഞ്ജിത്ത് തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ് “മിഴി രണ്ടിലും”. കഥയും, അവതരണ രീതിയും, കഥാപാത്രങ്ങളും ഒന്നിനൊന്ന്…

“മോഹൻലാലിനൊപ്പം ടെൻഷൻ ഉണ്ടായിരുന്നു, മമ്മൂട്ടിയോട് തമാശയൊക്കെ പറയാറുണ്ടായിരുന്നു”; മോഹിനി

മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ ഗോസിപ്പുകളെ ഭയമില്ലായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി മോഹിനി. കൂടാതെ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്നും എന്നാൽ മമ്മൂട്ടിയുമായി…

‘ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ’ രണ്ടാം ഭാഗം വരുന്നു..?”; ടൊവിനോയും, നസ്ലിനും പ്രധാന വേഷങ്ങളിൽ

അമൽ നീരദ് ചിത്രം ‘ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ’ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പുതിയ താരനിരയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് സൂചന. ബാച്ച്‌ലര്‍ പാര്‍ട്ടി പുറത്തിറങ്ങി…

“മണി സാറിനെയെല്ലാം തൃപ്തിപ്പെടുത്താൻ സാധിച്ചതിൽ സന്തോഷം”; മാരി സെൽവരാജ്

ബൈസൺ ചിത്രത്തിനെ കുറിച്ചുള്ള മണിരത്നത്തിന്റെ പ്രതികരണത്തിൽ പ്രതികരിച്ച് സംവിധായകൻ മാരി സെൽവരാജ്. തന്റെ ‘പരിയേറും പെരുമാൾ’ മുതൽ എല്ലാ പടവും അദ്ദേഹം…

“നായകൻ” വീണ്ടും; റീ റിലീസിനൊരുങ്ങി കമൽഹാസൻ- മണിരത്‌നം ക്ലാസ്സിക് ചിത്രം

38വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി കമൽഹാസന്റെ ക്ലാസ്സിക് ചിത്രം ‘നായകൻ’. കമൽഹാസൻ- മണിരത്‌നം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം നവംബര്‍ 6ന് വേൾഡ്…

‘ഒരു പ്രൊഡ്യൂസര്‍ എത്രകാലം ഇത് സഹിക്കണം’; ഷറഫുദീനോട് ദേഷ്യപ്പെട്ട് വിനായകൻ

നടൻ ഷറഫുദീനോട് വിനായകൻ ദേഷ്യപ്പെട്ട് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് ശറഫുദ്ധീൻ. ‘ഒരു പ്രൊഡ്യൂസര്‍ എത്രകാലം ഇത് സഹിക്കണം എന്ന’ അടി…