“രാവണപ്രഭുവിന്റെ റീ റിലീസ് വിജയം”; റിലീസിനൊരുങ്ങി ട്വന്റി 20

രാവണപ്രഭുവിന്റെ റീ റിലീസ് വിജയത്തിന് പിന്നാലെ റീ റിലീസിനൊരുങ്ങി “ഗുരുവും”, ട്വന്റി 20 യും. ചിത്രങ്ങളുടെ റീ മാസ്റ്ററിങ് ജോലികൾ പുരോഗമിക്കുകയാണ്.…

“റെഡ് റേഞ്ച് റോവറില്‍ സ്റ്റൈലിഷായി വന്നിറങ്ങി മമ്മൂട്ടി”; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി കമ്പനി

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി- മോഹൻലാൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പാട്രിയറ്റി’ലെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ വീഡിയോ പുറത്തു വിട്ട് മമ്മൂട്ടി കമ്പനി. റെഡ്…

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്; ചിത്രം ഒക്ടോബർ 31 റിലീസ്

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ്…

“സൂര്യ ചിത്രത്തിൽ രംഗണ്ണനായി ഫഹദ്”; ജിത്തു മാധവൻ-സൂര്യ ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്ത്

‘ആവേശം’ എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ നടൻ സൂര്യയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ പുറത്ത്. സൂര്യ പൊലീസ് വേഷത്തിലെത്തുമെന്ന…

“ലിപ് ലോക് സീന്‍ 30% കുറയ്ക്കണം”; രശ്മികയുടെ ബോളിവുഡ് ചിത്രത്തിന് മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർബോർഡ്

രശ്‌മിക മന്ദാനയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ‘ഥാമ’ ക്ക് മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ ലിപ് ലോക് സീന്‍…

“ഹാൽ” നേരിട്ടുകാണാനൊരുങ്ങി ഹൈക്കോടതി; പ്രദര്‍ശന തീയതിയും സ്ഥലവും ചൊവ്വാഴ്ച തീരുമാനിക്കും

സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഷെയിൻ നിഗം ചിത്രം “ഹാൽ” നേരിട്ടുകാണാനൊരുങ്ങി ഹൈക്കോടതി. ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. സിനിമയുടെ പ്രദര്‍ശന…

ഗുരുദത്ത ഗനിഗ – രാജ് ബി ഷെട്ടി ചിത്രം “ജുഗാരി ക്രോസ്” ടീസർ പുറത്ത്

പ്രശസ്ത എഴുത്തുകാരൻ പൂർണചന്ദ്ര തേജസ്വിയുടെ ജനപ്രിയ നോവലായ ‘ജുഗാരി ക്രോസ്’ അടിസ്ഥാമാക്കി അതേ പേരിൽ ഒരുങ്ങുന്ന “ജുഗാരി ക്രോസ്” എന്ന ചിത്രത്തിന്റെ…

നായകനായ രണ്ടാം ചിത്രം തന്നെ നൂറ് കോടി ക്ലബിൽ ; പ്രതിഫലമുയർത്താതെ മാതൃകയായി പ്രദീപ് രംഗനാഥൻ

നായകനായ രണ്ടാം ചിത്രം തന്നെ നൂറ് കോടി ക്ലബിൽ ഇടം നേടിയിട്ടും പ്രതിഫലമുയർത്താതെ തമിഴ് നടൻ പ്രദീപ് രംഗനാഥൻ. ‘ഡ്രാഗൺ’ സിനിമയുടെ…

“കാട്ടുറാസാ….”; വിലായത്ത് ബുദ്ധയിലെ ആദ്യ ഗാനം പുറത്ത്

നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്ത് പൃഥ്വിരാജും, പ്രിയംവദാ കൃഷ്ണനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘വിലായത്ത് ബുദ്ധ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.…

‘താടി പാപ്പനിൽ നിന്നും ഷാജി പാപ്പനിലേക്ക്’; ജയസൂര്യയുടെ ഷാജി പാപ്പനിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി സരിത ജയസൂര്യ

ജയസൂര്യയുടെ വർഷങ്ങൾ നീണ്ട ‘താടി ലുക്ക്’ ഉപേക്ഷിച്ച് ഷാജി പാപ്പൻ്റെ ലുക്കിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഭാര്യ സരിത ജയസൂര്യ. ‘താടി പാപ്പനിൽ…