വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍യുടെ ആദ്യ സംവിധാനം; ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി

നടൻ വിജയ്‍ യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘സി​ഗ്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ…

“ഇത്തരം രംഗങ്ങളിൽ വേഷമിടാൻ മാത്രം പ്രഭുദേവ അധഃപതിച്ചോ”; പ്രഭുദേവയ്ക്കും പുതിയ ഗാനത്തിനും അതിരൂക്ഷവിമർശനം

പ്രഭുദേവ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം “വൂൾഫിലെ” പുതിയ ഗാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകവിമർശനം. അശ്ലീല ചിത്രങ്ങളുടെ നിലവാരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്നാണ്…

പനോരമക്ക് പിന്നാലെ ‘ധാക്ക’ അന്താരാഷ്ട്രാ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘തുടരും’

ധാക്ക അന്താരാഷ്ട്രാ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ- തരുൺ മൂർത്തി ചിത്രം “തുടരും”. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.…

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; ശിവ ഭഗവാന് ആദരവായി ബ്രഹ്മാണ്ഡ സെറ്റിൽ “ഓം വീര നാഗ” ഗാനം

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ “ഓം വീര നാഗ” എന്ന ഗാന ചിത്രീകരണവും…

“ഇന്ന് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്ന് സിനിമ കാണേണ്ടതായിരുന്നു, ഒരു സംഭവം കാരണം എല്ലാവർക്കും വിഷമമായി”; അഞ്ജു കുര്യൻ

ബോഡി ഷെയ്‌മിങ് വിവാദത്തിൽ നടി ഗൗരി കിഷനെ പുന്തുണച്ച് നടി അഞ്ജു കുര്യൻ. “താൻ ഗൗരിക്കൊപ്പം നിൽക്കുന്നുവെന്നും, അനാവശ്യ കാര്യങ്ങളെ കുറിച്ച്…

“ഇതേ ചോദ്യം, ഇതേ രൂക്ഷമായ ഭാഷയിൽ ഒരു പുരുഷനോട് അവർ ചോദിക്കുമായിരുന്നോ?”; ഗൗരി കിഷൻ

സിനിമയുടെ പ്രസ് മീറ്റിങിനിടെ അവഹേളനം നേരിട്ടതിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് ഗൗരി കിഷൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച…

30–മത് ഐഎഫ്എഫ്കെ യിലേക്ക് മത്സരിക്കാൻ രണ്ട് മലയാള സിനിമകൾ

കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) യിലേക്ക് മത്സരിക്കാൻ രണ്ട് മലയാള സിനിമകൾ. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്‌ത ‘ലൈഫ് ഓഫ് എ…

“പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തന്‍ പോര്‍മുഖം ‘അല്‍ പാചിനോയെ’ ഓർമിപ്പിച്ചു, പ്രണവ്, നീ ലാലിന്റെ ചക്കരകുട്ടന്‍ തന്നെ”; ഭദ്രൻ

‘ഡീയസ് ഈറേ’യിലെ പ്രണവിന്റെ പ്രകടനത്തിനെയും, ചിത്രത്തിനെയും അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. സത്യസന്ധമായ ഒരു കണ്ടന്റ് പറയാന്‍ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി…

“സംഭവത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു, ഗൗരിക്കൊപ്പം തന്നെ നിൽക്കുന്നു”; സംവിധായകൻ അബിൻ ഹരിഹരൻ

ബോഡി ഷെയ്മിങ് വിവാദത്തിൽ മൗനം പാലിച്ചതിൽ മാപ്പ് പറഞ്ഞ് സംവിധായകൻ അബിൻ ഹരിഹരൻ. ഗൗരി സംസാരിക്കുന്നതിനിടെ ഞാനും കയർത്ത് സംസാരിച്ചാൽ പ്രശ്നം…

പ്രദർശനം വിലക്കേണ്ട കാര്യമില്ലെന്ന് കോടതി; ‘നായകൻ’ വീണ്ടും തീയേറ്ററുകളിൽ

കമൽഹാസൻ ചിത്രം നായകൻ വീണ്ടും പ്രദർശനത്തിനെത്തിയത് ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നതിനെ ചോദ്യംചെയ്തുള്ള ഹർജിയെ മറി കടന്ന്. ചിത്രം വീണ്ടും പ്രദർശിപ്പിക്കുന്നത് പകർപ്പവകാശ…