ആയിരത്തിന് മുകളിൽ മുട്ട പൊട്ടിയിട്ടുണ്ട്, രണ്ട് മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്’; ‘പറക്കും തളിക’യിലെ ആ രം​ഗത്തെക്കുറിച്ച് നടൻ

മലയാളികൾ എക്കാലത്തും ആവർത്തിച്ചു കണ്ട് ആസ്വദിക്കുന്ന ക്ലാസിക് കോമഡി ചിത്രം ‘ഈ പറക്കും തളിക’യിലെ അവിസ്മരണീയമായ അടിപിടി രംഗത്തിന് പിന്നിലെ രസകരമായ…

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഹോളിവുഡിലേക്ക്; ഓസ്കാർ ജേതാവ് മാത്യു മക്കോണഹെ നായകനായേക്കുമെന്ന് റിപ്പോർട്ട്

വിജയ് സേതുപതി ചിത്രം ‘മഹാരാജ’ ഹോളിവുഡിലേക്ക്. ഓസ്കാർ ജേതാവ് മാത്യു മക്കോണഹെയാണ് ചിത്രത്തിൽ നായകനാകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഹോളിവുഡിൽ റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ…

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിയ ചിത്രങ്ങളായ റോയ്‌, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന…

“സാക്ഷാൽ സീതാ ദേവിയെ കണ്ട പോലെ”; വിമർശകരെ കൊണ്ട് കയ്യടിപ്പിച്ച് സായ് പല്ലവി

ഇന്ത്യൻ സിനിമാ ലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരി ചിത്രമായ ‘രാമായണ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ജയ് ജയ് ശ്രീറാം’…

സെൻസർ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റുമായി “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ”; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം സെപ്റ്റംബർ 18ന്

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെൻസറിംഗ് പൂർത്തിയാക്കി.…

മകൻ ജേസൺ സഞ്ജയുടെ ചിത്രത്തിന് വഴിമാറി വിജയ്‌യുടെ ‘തിരുപ്പാച്ചി’; റീ-റിലീസ് നീട്ടിവെച്ചു

വിജയ് ചിത്രം ‘തിരുപ്പാച്ചി’യുടെ റീ-റിലീസ് തീയതി വീണ്ടും മാറ്റി. ഒക്ടോബർ ഒന്നിന് തിയേറ്ററുകളിൽ എത്തുമെന്നറിയിച്ചിരുന്ന ചിത്രം പുതിയ റിലീസ് തീയതിയിലേക്ക് മാറ്റിയതായി…

എം.എസ്.- എ ലെഗസി ഓൺ സ്‌ക്രീൻ’: ഭാരതരത്‌ന എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു, നായിക രശ്മിക മന്ദാന

ഇന്ത്യൻ സംഗീതലോകത്തെ അതികായയും ഭാരതരത്‌ന ജേതാവുമായ എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു. ‘എം.എസ്.- എ ലെഗസി ഓൺ സ്‌ക്രീൻ’ എന്ന് പേരിട്ടിരിക്കുന്ന…

തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിക്കട്ടെ; കസബ സിനിമയ്‌ക്കെതിരെയുളള നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് പാർവതി

കസബ സിനിമയ്‌ക്കെതിരെ മുൻപ് നടത്തിയ വിമർശനങ്ങളിൽ പൂർണമായി ഉറച്ചുനിൽക്കുന്നതായും ആ നിലപാട് സിനിമാമേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും നടി പാർവതി തിരുവോത്ത്.…

“എത്ര പറഞ്ഞിട്ടും എനിക്ക് അതിലൊരു അവസരം കിട്ടിയില്ല, അത് ഇന്നും ഭയങ്കര വിഷമമാണ്”; നന്ദു

മലയാളത്തിലെ സൂപ്പര്‍താരനിരയടക്കം അണിനിരന്ന മെഗാഹിറ്റ് ചിത്രം ‘ട്വന്റി-20’ ഇതുവരെ കണ്ടിട്ടില്ലെന്നും ഇനി കാണുകയില്ലെന്നും നടന്‍ നന്ദു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ…

നിമിഷ സജയൻ – കരുണാസ് – സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യിലെ ‘വാൻ മീര്’ വീഡിയോ ഗാനം പുറത്ത്; ചിത്രം സെപ്റ്റംബർ 17 ന് ആഗോള റിലീസ്

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ…