‘പരാശക്തി’ സിനിമയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ നടൻ വിജയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി സംവിധായിക സുധ കൊങ്കര. “പരാശക്തിക്ക് പേരില്ലാത്ത ഐഡികൾക്ക് പിന്നിലൊളിച്ച് അപവാദപ്രചാരണം…
Tag: movi eupdates
“റായയുടെ ശക്തമായ അവതരണവുമായി യാഷ്”; യാഷിന്റെ ജന്മദിനത്തിൽ ‘ടോക്‌സികിന്റെ’ വമ്പൻ അപ്ഡേറ്റ്
യാഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ” ‘ടോക്സിക്കി”ന്റെ ടീസർ പുറത്തു വിട്ട് നിർമ്മാതാക്കൾ. “ഇത് ഒരു ആഘോഷ ടീസറല്ല,ഇത് ഒരു…
“സംവിധായകന് വിഷമമുണ്ടാകും എന്നല്ലാതെ മറ്റൊന്നും സംഭിവിക്കില്ല”;കിങ്‌ഡം 2 ഉപേക്ഷിച്ചെന്ന് നിർമാതാവ്
വിജയ് ദേവരകൊണ്ട ചിത്രം കിങ്‌ഡം 2 ഉപേക്ഷിച്ചെന്ന് സ്ഥിരീകരിച്ച് നിർമാതാവ് നാഗവംശി. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഈ ആക്ഷൻ ത്രില്ലറിൻ്റെ തുടർച്ചയെക്കുറിച്ച് മാസങ്ങളായി…
“പുറത്തു വിടാൻ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്”; വെളിപ്പെടുത്തലുമായി ചാക്കോച്ചന്റെ ഡ്യൂപ്പ്
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ കുഞ്ചോക്ക ബോബന്റെ സീനുകളെല്ലാം ചെയ്തത് താനാണെന്ന് വെളിപ്പെടുത്തി സുനിൽ രാജ് എടപ്പാൾ. ചാക്കോച്ചൻ്റെ…
വരാനിത്തിരി വൈകും;’കളങ്കാവലി’ന്റെ റിലീസ് മാറ്റി, പുതിയ തീയതി ഉടൻ അറിയിക്കും
മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘കളങ്കാവലി’ന്റെ റിലീസ് മാറ്റി. ചിത്രത്തിന്റെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ…
“അവർ വെറുക്കും, നമ്മൾ ഉയരും, എന്റെ ബെസ്റ്റിയെ നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും”;ദുൽഖർ സൽമാൻ
ദുല്‍ഖർ സല്‍മാനെ നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കുമെന്നും അത് അയാൾ ചെയ്തു വച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണെന്നും പ്രശംസിച്ച് നടൻ ചന്തു…
കരിയർ ബെസ്റ്റ് പ്രകടനവുമായി ദുൽഖർ സൽമാൻ; കാലത്തെ അതിജീവിക്കുന്ന ക്ലാസിക് ആയി ‘കാന്ത’
ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുമ്പോൾ, ദുൽഖർ സൽമാൻ എന്ന നടനും ആഘോഷിക്കപ്പെടുകയാണ്.…
ഹാൽ മൂവി വിവാദം; ഹൈക്കോടതി നവംബർ 14-ന് വിധി പറയും
സെൻസർബോർഡിന്റെ നടപടിക്കെതിരെ ‘ഹാൽ’ സിനിമയുടെ നിർമാതാവും സംവിധായകനും നൽകിയ ഹർജിയിൽ ഹൈക്കോടതി നവംബർ 14-ന് വിധി പറയും. ജസ്റ്റിസ് വി.ജി. അരുണിന്റെ…
വരവറിയിച്ച് ഡബിൾ മോഹനൻ; ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയറ്ററുകളിൽ
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം നവംബർ 21 ന് വേൾഡ്…
“പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ് “; റത്തീന
തന്റെ പുതിയ ചിത്രം “പാതിരാത്രി”യെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് സംവിധായിക റത്തീന. “പാതിരാത്രി തനിക്ക് വെറുമൊരു സിനിമയല്ലെന്നും, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച…